മൈലാപ്പൂർ: കളീലിൽ വടക്കതിൽ ഉല്ലാസ് (52) നിര്യാതനായി. സംസ്‍കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീല. മക്കൾ: ഉമേഷ്, ഉഷസ്.