
കൊല്ലം: ഫയർ ആൻഡ് സേഫ്റ്റി കമ്പനീസ് വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വെസ്റ്റ് കൊല്ലം ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്ക് ഫയർ ആൻഡ് സേഫ്റ്റി പരിശീലനം നൽകി. അസോസിയേഷൻ ട്രെയിനിംഗ് കോഓർഡിനേറ്ററായ സന്തോഷ് കെ.എസ്. നായർ ആണ് പരിശീലനം നൽകിയത്.
ചാമക്കാല ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാർ, അസോ. സ്റ്റേറ്റ് ചീഫ് കോഓർഡിനേറ്റർ സന്തോഷ് സ്വാമി.
സൗത്ത് ക്ലസ്റ്റർ മെമ്പർമാരായ ജോസ് ജോൺ, സനു സ്റ്റീഫൻ, പ്രസേനൻ, ബഞ്ചമിൻ, ഹെഡ്മിസ്ട്രസ് ഗിരിജകുമാരി, സി.പി.ഒ
മാരായ എ.സുഭാഷ്ബാബു, എൻ.ആർ. ബിന്ദു എന്നിവർ നേതൃത്വം നൽകി.