കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര റീനാ നിവാസിൽ പരേതനായ ബദറുദ്ദീന്റെ (റിട്ട. ഫോറസ്റ്റ് ഓഫീസർ) ഭാര്യ റസിയ (71) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: സനിൽ ( കേരള പൊലീസ്), റീന (ഹെൽത്ത് വകുപ്പ്). മരുമക്കൾ: നെജിമോൾ, അൻസർ ബാബു (ബിസിനസ്).