ചാത്തന്നൂർ: അസാം റൈഫിൾസ് എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം 10ന് നെടുവത്തൂർ ഹോട്ടൽ ആനന്ദഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 ന് രജിസ്ട്രേഷൻ ആരംഭിക്കും. റിട്ട. സുബേദാർ മേജർ പി.ആർ. കുറുപ്പ് ഉദ്ഘാടനം ചെയ്യും. അരെവാ ജില്ലാ പ്രസിഡന്റ് റിട്ട. സുബേദാർ ആർ. സുബ്രഹ്മണ്യൻ അദ്ധ്യക്ഷനാകും. ഫോൺ: 9809849448.