najibabheevi-58

കണ്ണനല്ലൂർ: ഇ.എസ്.ഐ ജംഗ്ഷനിൽ വലിയവിള വീട്ടിൽ മുഖത്തല റഹീമിന്റെ ഭാര്യ നജീബാബീവി (58) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷർഷാദ, ഷാൽജി. മരുമക്കൾ: അജ്മി, ഷിബു.