കൊല്ലം: മീനത്തുചേരിയിൽ കാവനാട് പള്ളിയവിള പടിഞ്ഞാറ്റതിൽ എസ്. കൃഷ്ണ കുമാർ (45) ആഫ്രിക്കയിൽ നിര്യാതനായി. ഭാര്യ: സരിത കൃഷ്ണകുമാർ. മക്കൾ: അനന്ദു കൃഷ്ണൻ, നന്ദു കൃഷ്ണൻ, നന്ദ കൃഷ്ണൻ.