thankamma-p-83

പുത്തൂർ: പവിത്രേശ്വരം മാധവശേരി പുത്തൻവിള വീട്ടിൽ ജി. യോഹന്നാന്റെ ഭാര്യ പി. തങ്കമ്മ (83) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് ഹൈദ്രാബാദ് ജെ.ഡി മേറ്റല സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: വൈ. ഗീവർഗീസ്, വൈ. അലക്‌സ്, വൈ. ലേവ്യച്ചൻ, പി.വൈ. ഓമന. മരുമക്കൾ: മോളമ്മ, ലില്ലിക്കുട്ടി, ഗ്രേസി, ഡി. രാജു.