
പുനലൂർ: മാളക്കോട് ലക്ഷ്മി ഭവനിൽ എൻ. സുരേന്ദ്രന്റെ ഭാര്യ വി.എൻ. ജഗദമ്മ (റിട്ട. ഹെഡ് നേഴ്സ്, 80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കെ.എസ്. ബിന്ദു (മുല്ലേശേരിയിൽ ദേവസ്വം സ്കൂൾ കായംകുളം), കെ.എസ്. നയന (എസ്.എൻ.ഡി.പി വൈ എച്ച്.എസ്, നീരാവിൽ, കൊല്ലം), കെ.എസ്. വിനോദ് (എൻ.എസ്.വി.വി എച്ച്.എസ്.എസ്, വാളക്കോട്, പുനലൂർ). മരുമക്കൾ: എ.ഡി. രാജീവ് (ലാബ് സ്കാൻ, കായംകുളം), എം.കെ. ചിത്ര മോഹൻ (എ.എ.ഒ, എൽ.ഐ.സി ഒഫ് ഇന്ത്യ), കൃപ (എ.പി.പി.എ.എച്ച് വി.എച്ച്.എസ്.എസ്, ആവണീശ്വരം, കുന്നിക്കോട്).