bhavaniyamma-94

പെരുമ്പുഴ: പുനുക്കന്നൂർ തടത്തിവിള വീട്ടിൽ (പൊരുന്നേൽ) പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (94) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശ്യാമളഅമ്മ, മീനുകുമാരിഅമ്മ, ശോഭനകുമാരിഅമ്മ, ഗീതാകുമാരിഅമ്മ, ഗിരിജാകുമാരി, അനിൽകുമാർ, മായ, പരേതരായ ദാമോധരൻപിള്ള, ചന്ദ്രൻപിള്ള , അജയകുമാർ. മരുമക്കൾ: ചന്ദ്രമണി, സോമരാജൻ നായർ, വിജയൻപിള്ള, ജ്യോതി ജയ, അജയകുമാർ, ചന്ദ്രിക, ബിന്ദു, ശ്യാംകുമാർ, പരേതരായ രാമചന്ദ്രൻപിള്ള, ദിലീപ് കുമാർ. സഞ്ചയനം 5ന് രാവിലെ 7ന്.