
പള്ളിക്കൽ: മടവൂർ ഞാറയിൽകോണം മൂന്നാംവിള കെ.കെ ഹൗസിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ സഫിയ ബീവി (90) നിര്യാതയായി. മക്കൾ: ഇബ്രാഹിംകുട്ടി, പരേതനായ അബ്ദുൽ സലാം, നാസിറുദ്ദീൻ, നിസാമുദ്ദീൻ, അജീദാബീവി, നസിയാബീവി, നസീം, നിസ, നസീമ ബീവി, ജെസില ബീവി, നസീറാ ബീവി, റീജ ബീഗം. മരുമക്കൾ: പരേതനായ ഷംസുദ്ദീൻ, പരേതനായ ഷൈനിലാബുദ്ദീൻ, മുഹമ്മദ് ഇസ്മായിൽ, അബ്ദുൽ സലാം, റഹീം, നനുജൂമ്, നൗഷാദ്, ഫസീല, നബീസത്ത്, സബീന, ഔശത്ത്.