
പള്ളിത്തോട്ടം: രാജീവ് നഗറിൽ ആന്റണി വിൻസെന്റിന്റെ (വിൻസി) ഭാര്യയും അംബ്രോസ് സാറിന്റെ മകളുമായ ജസീന്ത വിൻസെന്റ് (73) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഡോ. ആൻ വിൻസെന്റ് (യു.എസ്.എ), ആൻജു ഡൊമിനിക് (യു.കെ). മരുമക്കൾ: ജോയി ഗോമസ് (യു.എസ്.എ), ഡോ. ഡൊമിനിക് (യു.കെ).