കല്ലുവാതുക്കൽ: ശ്രീരാമപുരം ശ്രീകൃഷ്ണ വിലാസത്തിൽ എൻ. ശ്രീധരൻആചാരി (72) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ശോഭ, ഷീബ, ആർ.എസ്. ഷിബു. മരുമക്കൾ: മോഹനകുമാർ, ഷാജി, ജീജ. സഞ്ചയനം 4ന് രാവിലെ 8ന്.