ചവറ: മുകുന്ദപുരം കൊട്ടുകാട് വിളയിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ ഭാര്യ നബീസ ബീവി (67) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: മുജീബ്, സലീന, സബീന, മുനീർ. മരുമക്കൾ: അനീസ്, നൗഷാദ്, അജീന.