chellappan-pilla-64

എഴുകോൺ: കൊച്ചാഞ്ഞിലിമൂട് സൗമ്യ ഭവനത്തിൽ ചെല്ലപ്പൻപിള്ള (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രമണി. മക്കൾ: സൗമ്യ, സഞ്ജു. മരുമകൻ: പരേതനായ സുരേഷ്.