
വെണ്ടാർ: പുല്ലി പ്ലാവിള പടിഞ്ഞാറ്റതിൽ വീട്ടിൽ കെ.നാരായണപിള്ള (96) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: പരേതനായ രാജൻപിള്ള, രാധാമണിഅമ്മ, രാജമ്മ, ശാന്തകുമാരിഅമ്മ, ഉണ്ണിപ്പിള്ള. മരുമക്കൾ: രമണി, തങ്കപ്പൻപിള്ള, മുരളീധരക്കുറുപ്പ്, ജെ. സുധ. സഞ്ചയനം 7ന് രാവിലെ 8ന്.