
പത്തനാപുരം: കിഴക്കേഭാഗം പൂന്തോട്ടത്തിൽ (സാജൻ ഫൈനാൻസിയേഴ്സ് ) പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ഗൗരിഅമ്മ (101) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ ഭാസ്കരൻ നായർ, അച്യുതൻപിള്ള, സുകുമാരിഅമ്മ, തങ്കമ്മ, റെജികുമാർ. മരുമക്കൾ: പദ്മകുമാരിഅമ്മ, തങ്കമ്മ, കരുണാകരൻ നായർ, സുരേന്ദ്രൻ നായർ, സംഗീത റെജി.