
കൊല്ലം: തട്ടാമല ചന്ദ്രത്തിൽ വീട്ടിൽ എൻ.ചന്ദ്രപാലൻ (റിട്ട. എൻജിനിയർ, കെ.എസ്.ഇ.ബി, 80) നിര്യാതനായി. ഭാര്യ: കൊല്ലം എസ്.എൻ കോളേജ് റിട്ട. പ്രൊഫസർ പരേതയായ ഡി.വിലാസിനി. മകൾ: പരേതയായ ദേവിചന്ദ്രൻ. മരുമകൻ: മനോജ് ദേവദാസ്. ചെറുമക്കൾ: മഞ്ജരി, മഞ്ജുശ്രീ. സഞ്ചയനം 6ന്.