john-j-72

കിഴക്കേകല്ലട: കൊടുവിള പാലവിള വീട്ടിൽ ജെ.ജോൺ (റിട്ട. അദ്ധ്യാപകൻ,​ 72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊടുവിള സെന്റ് ഫ്രാൻസീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ പി.മേരിക്കുട്ടി (റിട്ട. അദ്ധ്യാപിക). മക്കൾ: ജെ.കെ.മനോജ് (കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, സഹകരണ ട്രൈബ്യൂണൽ തിരുവനന്തപുരം), ജെ.കെ.പ്രമോദ് (റേഷനിംഗ് ഇൻസ്പെക്ടർ, ആലപ്പുഴ). മരുമക്കൾ: അനൂപ മനോജ് (മാനേജർ, കാനറ ബാങ്ക്), സയോന പ്രമോദ്.