ഓച്ചിറ: ചങ്ങൻകുളങ്ങര മാളുവിൽ കെ.ശ്രീധരന്റെ ഭാര്യ ഉഷ ശ്രീധരൻ (66) നിര്യാതയായി. ചങ്ങൻകുളങ്ങര പ്രിയങ്ക ഐ ഹോസ്പിറ്റൽ ഉടമ രാജീവ് സുകുമാരന്റെ സഹോദരിയാണ്. മക്കൾ: ദീപക്, ശ്രുതി. മരുമകൻ: ഹരീഷ്. സഞ്ചയനം 6ന് രാവിലെ 7ന്.