ഐവർകാല: ഐവർകാല കിഴക്ക് കാരുശേരിൽ എസ്.സതീശൻ (60) നിര്യാതനായി. ഭാര്യ: ശ്യാമള. മകൻ: സുനീഷ്. സഞ്ചയനം 6ന് രാവിലെ 8ന്.