കൊല്ലം: കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ കൊല്ലം എസ്.എൻ കോളേജിന് സമീപം ജവഹർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ടാലന്റ് ഫാഷൻ ഡിസൈനിംഗ് വനിതാ കോളേജിൽ ദ്വിവത്സര ഫാഷൻ ഡിസൈനിംഗ് കോഴ്സ് ആരംഭിക്കുന്നു. എസ്.എസ്.എൽ.സി പാസായ പതിനഞ്ചിനും ഇരുപത്തിയഞ്ചിനും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. അർഹരായവർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ : 9847378866