joseph-86

മാത്ര: വെഞ്ചേമ്പ്‌ ഇലങ്കത്തിൽ വീട്ടിൽ ടി.ആർ.ജോസഫ് (തങ്കച്ചൻ,​ റിട്ട.സുബേദാർ,​ 86) നിര്യാതനായി. സംസ്കാരം 5ന് ഉച്ചയ്ക്ക് 2ന് മാത്ര ഉമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുട്ടിഅമ്മ. മകൻ: തോമസ് (അദ്ധ്യാപകൻ,​ സെന്റ് ജോർജ് വി.എച്ച്.എസ്.എസ്,​ ചൊവ്വള്ളൂർ). മരുമകൾ: റോസമ്മ കുര്യൻ (അദ്ധ്യാപിക,​ എം.ജി.എം സ്കൂൾ,​ കൊട്ടാരക്കര).