പാരിപ്പള്ളി: കുളമട കിഴക്കനേല അനു ഭവനിൽ അനൂപ് (40) നിര്യാതനായി. ഭാര്യ: ദിവ്യ. മക്കൾ: മീനാക്ഷി, അനുശ്രീ. സഞ്ചയനം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ.