doctors-day-photo
ബി. ആർ ഹോസ്പിറ്റലിലെ ഡോ. വിനയ് കവിരാജ് സമുദ്ര തീരം വയോജന കേന്ദ്രത്തിലെ അന്തേവാസികളെ പരിശോധിക്കുന്നു

ചാത്തന്നൂർ : കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ഡേ ദിനാഘോഷവും ദന്തൽ മെഡിക്കൽ ക്യാമ്പും നെടുങ്ങോലം ബി.ആർ ഹോസ്പിറ്റലിലെ ഡോ. വിനയ് കവിരാജ് ഉദ്ഘാടനം ചെയ്തു. സമുദ്രതീരം ചെയർമാൻ റുവൽ സിംഗ് അദ്ധ്യക്ഷത വഹിച്ചു. എസ്.ബിനു, ശശിധരൻ പിള്ള, ചിന്നു, ശരത്ചന്ദ്രൻ, രജീഷ് തുടങ്ങിയവർ സംസാരിച്ചു.