
മൺറോത്തുരുത്ത്: പട്ടംതുരുത്ത് ഈസ്റ്റ് അനിതാലയത്തിൽ (വിളയിൽ) പരേതരായ ശ്രീവിലാസത്ത് ഗംഗാധരൻ ആശാന്റെയും ചിന്നമ്മയുടെയും മകളും പരേതനായ ഭാസ്കരന്റെ ഭാര്യയുമായ ലളിതാംബിക (83) നിര്യാതയായി. മക്കൾ: അനിത, സജിത, ബീന, ഷീന, ലീന. മരുമക്കൾ: രാഹുലൻ, പ്രഭ, പ്രദീപ്, പ്രശാന്ത്, ശിവകുമാർ. സഞ്ചയനം 6ന് രാവിലെ 7ന്.