krishnakumariyamma-72

ചാത്തന്നൂർ: താഴം കുഴിവിള വീട്ടിൽ പരേതനായ തുളസീധരൻ നായരുടെ ഭാര്യ കൃഷ്ണകുമാരിഅമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചാത്തന്നൂർ ചൂരപൊയ്ക മനോജ്‌ ഭവനിൽ. മക്കൾ: വേണുഗോപാൽ, രാധാമണി. മരുമക്കൾ: രേണു, പരേതനായ സുരേഷ് കുമാർ.