remani-prakesh-75

പാരിപ്പള്ളി: രാഗമാലികയിൽ (ആർ.എം.കെ) പരേതനായ ബി.കെ. പ്രകാശിന്റെ ഭാര്യ രമണി പ്രകാശ് (75) നിര്യാതയായി. മക്കൾ: ലിംന പ്രകാശ്, കിരൺ പ്രകാശ്. മരുമക്കൾ: സേതു മാധവൻ, അഡ്വ. പ്രിയ കിരൺ.