bhanu-r-86

പുത്തൂർ: പാങ്ങോട് പ്രകാശ് മന്ദിരത്തിൽ (മറ്റത്ത്) ആർ.ഭാനു (86, റിട്ട. അദ്ധ്യാപകൻ, ജി.വി.എസ് യു.പി.എസ്, കുഴിക്കലിടവക) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: കമലമ്മ. മക്കൾ: പ്രകാശ്, ഷൈല, പരേതനായ ഡോ. പ്രദീപ്, ഷീല. മരുമക്കൾ: ഉദയകുമാർ, മഹിമ, സോമരാജൻ. സഞ്ചയനം 7ന് രാവിലെ 7.30ന്.