renjith-j-38

കൊട്ടിയം: പാലമുക്ക് ചേരിക്കോണം തടത്തിൽ പുത്തൻവീട്ടിൽ പരേതനായ ജയരത്നന്റെയും പ്രക്ഷോപനയുടെയും മകൻ ജെ.രഞ്ജിത്ത് (38) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: വിനീത. മക്കൾ: സാന്ത്വന, സൗരവ്.