karunakaranpilla-64
കരുണാകരൻപിള്ള

അരിനല്ലൂർ: തേവലക്കര കരിപ്പോലിൽ തെക്കതിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ മകൻ കരുണാകരൻപിള്ള (64) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: പ്രസന്നകുമാർ, പ്രദീപ് കുമാർ, പ്രയങ്ക കുമാരി. മരുമക്കൾ: സിഷ, മഹാലക്ഷ്മി, ജയകൃഷ്ണൻ. സഞ്ചയനം 10ന് രാവിലെ 8ന്.