കൊല്ലം: തിരുമുല്ലവാരം കളിയിലിൽ ചന്ദ്രികാഭവനം പാർത്ഥിവത്തിൽ പരേതനായ രവീന്ദ്രൻപിള്ളയുടെ മകൻ ആർ.എസ്. ഗിരീഷ് കുമാർ (43, ഫോറസ്റ്റ് സെക്ഷൻ ഓഫീസർ, കോന്നി) നിര്യാതനായി. ഭാര്യ: ജി.ശിബിയ. മക്കൾ: പാർത്ഥിവ്, പൃത്ഥിഷ്.