കൊട്ടാരക്കര: പെരുംകുളം ഗവ.പി.വി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി അദ്ധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ ഇന്ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കും.

ചക്കുവരയ്ക്കൽ ഗവ.ഹൈസ്കൂളിൽ യു.പി വിഭാഗത്തിൽ അദ്ധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ നാളെ രാവിലെ 11ന് നടക്കും.

പൂവറ്റൂർ കിഴക്ക് ഗവ.എൽ.പി സ്കൂളിൽ അദ്ധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ നാളെ രാവിലെ 11ന് നടക്കും.

ഓയൂർ: വെളിയം ഗവ.വെൽഫെയർ യു.പി.എസിൽ ഒരു താത്കാലിക ജൂനിയർ സംസ്കൃത അദ്ധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ രാവിലെ 11ന്.

ചടയമംഗലം: വയലാ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി അദ്ധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ ഇന്ന് രാവിലെ 11ന് നടക്കും.