പുത്തൂർ: കരിമ്പിൻപുഴ റിട്ട. കെ.എസ്.ഇ.ബി എ.ഇ താഴം കാവിള വീട്ടിൽ കെ. മനോഹരൻ (67) നിര്യാതനായി. ഭാര്യ: കെ. നളിനി. മക്കൾ: എൻ.എം. ഹരിഹരൻ, എൻ.എം. ഹരിപ്രിയ. സഞ്ചയനം 9ന് രാവിലെ 7ന്.