sahadevan-v-75
സഹദേവൻ

ഓച്ചിറ: കൊറ്റമ്പള്ളി ആയിക്കാട്ടു മുറിയിൽ സഹദേവൻ (75) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: മനോജ് കുമാർ, മായ, സതീഷ് കുമാർ. മരുമക്കൾ: രമ്യ, സജു, അഖില (കുക്കു). സഞ്ചയനം 7ന് രാവിലെ 8ന്.