smitha-36

തഴുത്തല: പേരയം അനുരൂപ് ഭവനിൽ അനൂപിന്റെ ഭാര്യ തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഹരിത സേനാംഗം സ്മിത (36) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: നന്ദന, ശ്രീവിദ്യ, അഭിജിത്ത്. മരണാനന്തര കർമ്മങ്ങൾ വ്യാഴാഴ്ച രാവിലെ 7ന്.