prabhakaran-r-83
ആർ. പ്രഭാകരൻ

നെടുമ്പന: ബൈജു നിവാസിൽ ആർ. പ്രഭാകരൻ (83, റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ കെ.കെ. ഓമന. മക്കൾ: പി. ബൈജു (കെ.എസ്.ആർ.ടി.സി,​ കൊല്ലം), പി. ബിജി. മരുമക്കൾ: സി.സുനിൽ (ഫയർ ഫോഴ്സ്,​ പത്തനാപുരം), എൽ. ശ്രീദേവി.