sudha-s-74

മയ്യനാട്: നവീനയിൽ പരേതനായ ധർമ്മദന്റെ (റിട്ട. സീനിയർ ടൗൺ പ്ലാനർ) ഭാര്യ പ്രൊഫ. എസ്. സുധ (74, റിട്ട. പ്രൊഫസർ എസ്.എൻ. വിമൻസ് കോളേജ് കൊല്ലം) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. മക്കൾ: നവീൻ (സിവിൽ ഹെഡ് കോസ്റ്റൽ എനർജൻ തുത്തുക്കുടി), വിപിൻ (കാനഡ). മരുമക്കൾ: ഷൈജ (എച്ച്.എസ്.എസ് അദ്ധ്യാപിക എസ്.എൻ. ട്രസ്റ്റ് സ്കൂൾ നങ്ങ്യാർകുളങ്ങര), ശാലിനി.