chandrababu-d-65

പാമ്പാ​ലിൽ: വെ​ട്ടിയിൽ തെ​ക്കതിൽ വീട്ടിൽ പരേതനായ ദിവാകരന്റെയും സുമാംഗിയുടെയും മകൻ ഡി.ചന്ദ്രബാബു (65) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: അശ്വൻ, ആകാശ്. മരണാനന്തര കർമ്മങ്ങൾ 10ന് രാവിലെ 7ന്.