
കൊല്ലം: തൃക്കടവൂർ നീരാവിൽ നെടുവിളയിൽ കെ. മനോഹരൻ (റിട്ട. എച്ച്.വി.എസ്, കെ.എസ്.ആർ.ടി.സി, 68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: തുളസീഭായി. മക്കൾ: ബിജികല, ജിജികല. മരുമക്കൾ: പുഷ്പാംഗദൻ (സൗദി), സുനിൽ (ദുബായ്). സഞ്ചയനം 11ന്.