മയ്യനാട്: അഷ്ടമംഗല ദേവപ്രശ്നം 8, 9 തീയതികളിൽ നടക്കും. തൃക്കുന്നപ്പുഴ ഡോ. ജി. ഉദയകുമാർ മുഖ്യകാർമികത്വം വഹിക്കും. ജ്യോത്സ്യൻമാരായ ടി. ശിവൻകുട്ടി ആര്യാട്, രാജേന്ദ്രൻ ചവറ, ക്ഷേത്രം തന്ത്രി പട്ടത്താനം തടത്തിൽമഠം ടി.കെ. ചന്ദ്രശേഖരൻ എന്നിവർ പങ്കെടുക്കും.