sasidharanpilla-b-64

കൊല്ലം: പട്ടത്താനം ഓറിയന്റ് നഗർ - 82 ശ്രീവത്സത്തിൽ ബി. ശശിധരൻപിള്ള (റിട്ട. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ്, 64) നിര്യാതനായി. ഭാര്യ: ലതികാദേവി. മക്കൾ: ശരത്ചന്ദ്രൻ, ശ്യാമ. മരുമക്കൾ: വിജയ, സജീവ്. മരണാനന്തര കർമ്മങ്ങൾ 9ന് രാവിലെ 8ന്.