ramachandranpilla-g-86

ഇളമ്പള്ളൂർ: പെരുമ്പുഴ പുനുക്കന്നൂർ കുമാര നിലയത്തിൽ ജി. രാമചന്ദ്രൻപിള്ള (86) നിര്യാതനായി. ഭാര്യ: സരോജിനിഅമ്മ. മക്കൾ: പരേതനായ ശ്രീകുമാർ, ഗോപകുമാർ, ഹരികുമാർ. മരുമക്കൾ: ജയശ്രീ, ഗിരിജ കുമാരി. സഞ്ചയനം 10ന് രാവിലെ 7ന്.