
വയയ്ക്കൽ: കൊടിയഴികത്ത് പണയിൽ പുത്തൻ വീട്ടിൽ എം.മീരാപിള്ള (70, വയനാട് സുൽത്താൻ ബത്തേരി, റിട്ട. എ.ഇ.ഒ) നിര്യാതനായി. കബറടക്കം നടത്തി. പരേതരായ മൈതീൻ കണ്ണ് റാവുത്തറുടെയും സുഹറ ബീവിയുടെയും മകനാണ്. സഹോദരങ്ങൾ: അബ്ദുൾ അസീസ്, ഉമ്മർ കണ്ണ് റാവുത്തർ, ഖദീജ ബീവി, കബീർ, ജലീൽ, ബുഷ്റ ബീവി.