anandhavally-85

പുത്തൂർ: തെക്കുംപുറം വരാപ്പുഴ വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ആനന്ദവല്ലി (85) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, പരേതനായ ശശിധരൻ, ശിവദാസൻ, വിജയൻ, നടരാജൻ. മരുമക്കൾ: രോഹിണി, സുമ, ഫെമിന. സഞ്ചയനം 8ന് രാവിലെ 8ന്.