എഴുകോൺ: കാരുവേലിൽ തുണ്ടുവിള വീട്ടിൽ പരേതനായ പ്രഭാകരന്റെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ കെ. സുധ (80) നിര്യാതയായി. മക്കൾ: ടി.പി. ഷൈല കുമാരി, ടി.പി. ഷീല കുമാരി, ഡോ. ടി.പി. സനൽ കുമാർ, ടി.പി. അനിൽ കുമാർ. മരുമക്കൾ: എസ്. സുഗതൻ, പി. സുനിമോൾ, എസ്. താര.