rajamma-90

ചാത്തന്നൂർ: ഏറം എസ്.ആർ സദനത്തിൽ പരേതനായ ഗോപിയുടെ ഭാര്യ രാജമ്മ (90) നിര്യാതയായി. മക്കൾ: സുധർമ്മ, മോനപ്പൻ, സിന്ധു, അനിത, പരേതരായ ശിശുപാലൻ, സുശീല. മരുമക്കൾ: പ്രഭാകരൻ, രാജേന്ദ്രൻ, സുലത, ലിനു, ഷാജി, ശാന്ത.