iswari-n-85

പുനലൂർ: എസ്.എൻ.ഡി.പിയോഗം ശാസ്താംകോണം 5423 -ാം നമ്പർ ശാഖ സെക്രട്ടറിയായ അമ്പിളി സന്തോഷിന്റെ മാതാവും പരേതനായ ആർ. ശേഖരന്റെ ഭാര്യയുമായ എൻ. ഈശ്വരി (85) നിര്യാതയായി. സംസ്കാരം പിന്നീട്. മറ്റുമക്കൾ: പരേതയായ ഭാസുര, മഹിളൻ, അംബിക. മരുമക്കൾ: അശോകൻ, സുധാകരൻ, പുഷ്പൻ, സന്തോഷ്.