വെണ്ടാർ: കണിയാന്റഴികത്ത് വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ എൻ.ലളിത (78) നിര്യാതയായി. മക്കൾ: ജലജലാൽ, ജയശ്രീ മോഹൻ, ടി.സുരേഷ് ബാബു. മരുമക്കൾ: എ.മണിലാൽ, എസ്.മോഹനൻ, അഖില.പി.ചന്ദ്രൻ. സഞ്ചയനം 10ന് രാവിലെ 7ന്.