babu-a-62

പുനലൂർ: വന്മള ലക്ഷ്മി വിലാസത്തിൽ എ. ബാബു (62) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം വന്മള മുൻ ശാഖാ പ്രസിഡന്റായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കുമാരി. മക്കൾ: പരേതനായ ബിനീഷ്, ബിജീഷ്, ബിജിലി. മരുമക്കൾ: സിജി, പ്രസാദ്. മരണാനന്തര ചടങ്ങുകൾ 9ന് രാവിലെ 7ന്.