
ചവറ: മുകുന്ദപുരം ലത നിവാസിൽ പ്രഭാകരൻപിള്ള (റിട്ട. എക്‌സ് സർവീസ്, ഐ.ആർ.ഇ, 77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രമാദേവി. മക്കൾ: ശ്രീവിദ്യ, ശ്രീലത. മരുമക്കൾ: അയ്യപ്പൻപിള്ള, രാധാകൃഷ്ണപിള്ള (എക്‌സ് സർവീസ്). സഞ്ചയനം 10ന് രാവിലെ 8ന്.